Sunday, November 7, 2010

ഇത്ര മധുരിക്കുമോ......

                        

                               .......പ്രേമം ഇത്ര കുളിരേകുമോ ?

12 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആദ്യം മധുരിക്കും പിന്നെയെ കയിക്കൂ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ശ്രീ said...

ന്താപ്പോ ഇങ്ങനെ തോന്നാന്‍?

Anaswayanadan said...

മധുരിക്കും ..................

Renjith Kumar CR said...

ഈ ഇടയായി വേണ്ടാത്ത ചിന്തകളാണല്ലോ സാജാ :)

നന്നായിട്ടുണ്ട്

lekshmi. lachu said...

kollaam..nanayirikkunu.

thalayambalath said...

ഗ്രാഫിക്‌സ് നന്നായി.... ഈ മോഡലുകള്‍.....!!!!????

ഭൂതത്താന്‍ said...

നന്നായിട്ടുണ്ട് ....

ശ്രീ പറഞ്ഞപോലെ ന്താ ഇപ്പം ഇങ്ങനൊക്കെ തോന്നാന്‍ ...ഹി ഹി

Junaiths said...

Good work..

Thommy said...

liked

SAJAN S said...

പഞ്ചാരക്കുട്ടന്‍, ശ്രീ, സ്നേഹപൂര്‍വ്വം അനസ്, Renjith, lekshmi. lachu, thalayambalath, ഭൂതത്താന്‍, junaith, Jishad Cronic, Thommy, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി... :)

ജയരാജ്‌മുരുക്കുംപുഴ said...

assalayirikkunnu....... aashamsakal.....

Unknown said...

കുളിരേകിയാ ജലദോഷം വരണത് ശ്രദ്ധിക്കണേ!

നന്നായിട്ടുണ്ട് സംഭവം.