Showing posts with label ചിത്രങ്ങള്‍. Show all posts

Friday, March 30, 2012
Friday, April 29, 2011
Friday, February 18, 2011
Sunday, January 23, 2011
Thursday, December 2, 2010
വജ്രാസനം
വജ്രാസനം
ചെയ്യേണ്ട രീതി
കാലുകള്‍ നേരെയാക്കി നിവര്‍ന്നിരിക്കുക
ഇടതുകാല്‍ മടക്കി പിന്‍ഭാഗത്തിന് വശത്തായി വയ്ക്കുക
ഇതുപോലെ വലതുകാലും മടക്കി പിന്‍ഭാഗത്തിന്റെ വലതുവശത്തായി വയ്ക്കുക
പിന്‍ഭാഗം രണ്ടു പാദങ്ങള്‍ക്കും ഇടയിലായി നിലത്ത് അമര്‍ന്നിരിക്കണം
ഇനി കൈപത്തികള്‍ കാല്മുട്ടുകള്‍ക്ക് മുകളിലായി കമഴ്ത്തി വയ്ക്കുക
നട്ടെല്ല് നിവര്‍ന്നിരിക്കണം, മനസ് എകാഗ്രം ആക്കി ഈ ആസനത്തില്‍ ഇരിക്കുക
പ്രയോജനം
ദഹനേന്ദ്രിയ സംബന്ധമായ അസുഖങ്ങള്‍ ശമിക്കുന്നു
പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നു
അരക്കെട്ടിന്റെ ഭാഗത്തുള്ള എല്ലാ അവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു
**joints നു വേദനയോ അസുഖങ്ങളോ ഉള്ളവര്‍ വിദഗ്ധ ഉപദേശം സ്വീകരിക്കണം

Labels:
graphics,
multimedia,
ചിത്രം,
ചിത്രങ്ങള്‍
Sunday, November 7, 2010
Monday, October 4, 2010
Thursday, September 30, 2010
Saturday, August 28, 2010
Thursday, July 22, 2010
Friday, June 11, 2010
Subscribe to:
Posts (Atom)