Showing posts with label multimedia. Show all posts
Showing posts with label multimedia. Show all posts

Friday, April 29, 2011

പൂമ്പാറ്റ - ഒരു പരീക്ഷണം

ഒരു പരീക്ഷണ ചിത്രം കൂടി, പൂര്‍ണമായും ഫോട്ടോഷോപ്പില്‍ ഒരു പൂമ്പാറ്റ
അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ ?

Thursday, December 2, 2010

വജ്രാസനം

                           വജ്രാസനം

                              ചെയ്യേണ്ട രീതി
കാലുകള്‍ നേരെയാക്കി നിവര്‍ന്നിരിക്കുക
ഇടതുകാല്‍ മടക്കി പിന്‍ഭാഗത്തിന് വശത്തായി വയ്ക്കുക
ഇതുപോലെ വലതുകാലും മടക്കി പിന്‍ഭാഗത്തിന്റെ വലതുവശത്തായി വയ്ക്കുക
പിന്‍ഭാഗം രണ്ടു പാദങ്ങള്‍ക്കും ഇടയിലായി നിലത്ത് അമര്‍ന്നിരിക്കണം
ഇനി കൈപത്തികള്‍ കാല്മുട്ടുകള്‍ക്ക് മുകളിലായി കമഴ്ത്തി വയ്ക്കുക
നട്ടെല്ല് നിവര്‍ന്നിരിക്കണം, മനസ് എകാഗ്രം ആക്കി ഈ ആസനത്തില്‍ ഇരിക്കുക 


                      പ്രയോജനം
ദഹനേന്ദ്രിയ സംബന്ധമായ അസുഖങ്ങള്‍ ശമിക്കുന്നു
പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നു
അരക്കെട്ടിന്റെ ഭാഗത്തുള്ള എല്ലാ അവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു  


**joints നു വേദനയോ അസുഖങ്ങളോ ഉള്ളവര്‍ വിദഗ്ധ ഉപദേശം സ്വീകരിക്കണം

Sunday, November 7, 2010

ഇത്ര മധുരിക്കുമോ......

                        

                               .......പ്രേമം ഇത്ര കുളിരേകുമോ ?

Friday, June 11, 2010

ഒടുവില്‍ നീ എത്തുമ്പോള്‍........

.............ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍...............