Thursday, December 2, 2010

വജ്രാസനം

                           വജ്രാസനം

                              ചെയ്യേണ്ട രീതി
കാലുകള്‍ നേരെയാക്കി നിവര്‍ന്നിരിക്കുക
ഇടതുകാല്‍ മടക്കി പിന്‍ഭാഗത്തിന് വശത്തായി വയ്ക്കുക
ഇതുപോലെ വലതുകാലും മടക്കി പിന്‍ഭാഗത്തിന്റെ വലതുവശത്തായി വയ്ക്കുക
പിന്‍ഭാഗം രണ്ടു പാദങ്ങള്‍ക്കും ഇടയിലായി നിലത്ത് അമര്‍ന്നിരിക്കണം
ഇനി കൈപത്തികള്‍ കാല്മുട്ടുകള്‍ക്ക് മുകളിലായി കമഴ്ത്തി വയ്ക്കുക
നട്ടെല്ല് നിവര്‍ന്നിരിക്കണം, മനസ് എകാഗ്രം ആക്കി ഈ ആസനത്തില്‍ ഇരിക്കുക 


                      പ്രയോജനം
ദഹനേന്ദ്രിയ സംബന്ധമായ അസുഖങ്ങള്‍ ശമിക്കുന്നു
പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നു
അരക്കെട്ടിന്റെ ഭാഗത്തുള്ള എല്ലാ അവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു  


**joints നു വേദനയോ അസുഖങ്ങളോ ഉള്ളവര്‍ വിദഗ്ധ ഉപദേശം സ്വീകരിക്കണം

8 comments:

Unknown said...

**joints നു വേദനയോ അസുഖങ്ങളോ ഉള്ളവര്‍ വിദഗ്ധ ഉപദേശം സ്വീകരിക്കണം

പെട്ടെന്ന് ചിരി വന്നൂട്ടൊ, കാരണം മനസ്സിലായല്ലോ, ക്ഷമിക്ക!

അതുപോട്ടെ, ഇത്തരം പൊസ്റ്റുകള്‍ ഉപകാരപ്രദം തന്നെ, ചിലതൊക്കെ നമുക്ക് ചെയ്യാന്‍ സാധിക്കുമല്ലോ.
തുടരുക, ആശംസകള്‍

lekshmi. lachu said...

nallathu..engane edakku upayaoga prathamaaya postukal edoo..
aashmsakal..

ധനലക്ഷ്മി പി. വി. said...

upkaarapradam..aasmasakal

thalayambalath said...

നല്ല തുടക്കം.... ഇനി വണ്‍ ബൈ വണ്ണായി എല്ലാ ആസനങ്ങളും പോരട്ടെ......... ആശംസകള്‍

Renjith Kumar CR said...

നന്നായിട്ട്ടുണ്ട്

ഭൂതത്താന്‍ said...

ഉപകാരപ്രദമായ പോസ്റ്റ്‌ ...നന്ദി സാജാ

ജയരാജ്‌മുരുക്കുംപുഴ said...

valare vinjanapradam..... aashamsakal....

ജയരാജ്‌മുരുക്കുംപുഴ said...

valare vinjanapradam..... aashamsakal....