Friday, April 29, 2011

പൂമ്പാറ്റ - ഒരു പരീക്ഷണം

ഒരു പരീക്ഷണ ചിത്രം കൂടി, പൂര്‍ണമായും ഫോട്ടോഷോപ്പില്‍ ഒരു പൂമ്പാറ്റ
അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ ?

7 comments:

ശ്രീ said...

മനോഹരം :)

thalayambalath said...

beautiful...

Naushu said...

സൂപ്പര്‍ ....

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഇതൊക്കെ കാണാന്‍ വൈകി പോയി, നന്നായിരിക്കുന്നു എല്ലാം

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്

നിശാസുരഭി said...

ചിത്രം ഓപണാവുന്നില്ല, നെറ്റ് ഗോപിയാണെന്ന് തോന്നുന്നു.

നിശാസുരഭി said...

ഫോട്ടോഷൊപ്പ് അറിയില്ല, കഴിവ് മനസ്സിലാക്കണമെങ്കില്‍ അതുമറിയണല്ലൊ,

കമ്പ്യൂട്ടറിലെ വര ബുദ്ധിമുട്ടെന്നറിയാം-അത്രേള്ളൂ വിവരം :)

ചിത്രം ഇഷ്ടമായ്,